Obituary

ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് നിത്യതയിൽ

ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് നിത്യതയിൽ എറണാകുളം: ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് (58) ജൂലൈ 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു.തൃശൂർ നെല്ലിക്കുന്ന് ചുങ്കത്ത് വീട്ടിൽ പരേതനായ തോമസിന്റെ മകനായ റോയി തോമസ് കഴിഞ്ഞ 37 വർഷം ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീബോർഡിസ്റ് ആയിരുന്നു. പാലാരിവട്ടം ബ്രദറൺ സഭാംഗമായിരുന്ന കുടുംബം എറണാകുളം ചെമ്പ്മുക്കിലാണ് താമസിക്കുന്നത്. കാൻസർ രോഗത്താൽ ഭാരപ്പെടുകയായിരുന്നു. സംസ്കാര ശുശ്രൂഷ ജൂലൈ […]

Obituary

പാസ്റ്റർ യേശുദാസ് വർഗീസിന്റെ സംസ്കാരം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ യേശുദാസ് വർഗീസിന്റെ സംസ്കാരം നാളെ വ്യാഴാഴ്ച ജൂലൈ 5 ന് ഏലപ്പാറയിൽ ഹെലിബറിയ ഐ.പി.സിി സഭാ സെമിത്തേരിയിൽ നടക്കും. ജൂലൈ 4 ന് ഇന്ന് റായ്പൂരിൽ നിന്ന് 12.20 ന്റെ ഫ്ലൈറ്റിന് കേരളത്തിൽ കൊണ്ടുവരും.തുടർന്ന് രാത്രി 9 ന് എറണാകുളം കുണ്ടന്നൂരിലുള്ള (വൈറ്റിലയിൽ നിന്ന് കുണ്ടന്നൂർ പാലം ഇറങ്ങിയാൽ ഉടൻ ഇടതുവശത്തുള്ള മാർക്കറ്റ് റോഡിലൂടെ നേരെ പോയാൽ Pr. യേശുദാസ് വീട്ടിൽ എത്താം) ഭവനത്തിലെത്തിക്കുകയും വ്യാഴാഴ്ച പുലർച്ചെ […]

Obituary

ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിൽ നിര്യാതനായി

ആലപ്പുഴ സനാതനം വാർഡിൽ ഏബനേസർ ഭവനത്തിൽ ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിലെ സ്വവസതിയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതൻ. തന്റെ 18-ാം വയസ്സിൽ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങൾക്കായി വേർതിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോർജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേർന്ന് പെന്തക്കോസ്ത് സത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1990-ൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ ഇദ്ദേഹം മക്കളോടൊത്ത് ന്യൂയോർക്കിൽ പാർത്തു വന്നു. മാവേലിക്കര ചെന്നിത്തല പോച്ചയിൽ കുഞ്ഞമ്മ ഏബ്രഹാം ആണു […]

Obituary

ബിഷപ്പ് റവ. സണ്ണി ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായി.

തിരുവല്ല: യുണൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്ത്യ സ്ഥാപക പ്രസിഡന്റും നവീകരണം മാസിക ചീഫ് എഡിറ്ററുമായ പനച്ചമൂട്ടില്‍ ബിഷപ്പ് റവ. സണ്ണി ഏബ്രഹാമിന്റെ ഭാര്യ സുവാര്‍ത്താഭവന്‍ മാനേജിംഗ് ഡയറക്ടര്‍ എലിസബത്ത് ഏബ്രഹാം (റൂബി-53) നിര്യാതയായി. ഭൗതീക ശരീരം ബുധന്‍ (17/5/2017) രാവിലെ 11 ന് തിരുവല്ല വി.ജി.എം ഹാളില്‍ കൊണ്ടുവരും. സംസ്‌കാരം മൂന്നിന് തിരുവല്ല എസ്.സി.എസ് സെന്റ്‌തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ ജോസഫ് മാര്‍ ബര്‍ന്നബാസിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും. വടശേരിക്കര മാമ്മൂട്ടില്‍ തെക്കേതില്‍ റ്റി.ഇ.വര്‍ഗീസിന്റെ (കുമ്പനാട്ട് കുടുംബാംഗം, മുംബൈ) മകളാണ്. […]

Obituary Uncategorized

ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന്

ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്‍റെ വാഗ്ദാനം.