Christian News

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അമേരിക്കയില്‍ എത്തുന്നു

പെന്‍സില്‍വേനിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ ദേശീയ കണ്‍വന്‍ഷനില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. അദ്ദേഹം ആദ്യമായി അമേരിക്കയില്‍ എത്തുന്നത് ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്. ഇ.കെ നയനാര്‍ക്ക് ശേഷം ഫൊക്കാനയുടെ വേദിയില്‍ എത്തുന്ന കമ്മ്യുണിസ്റ് നേതാവ് കൂടിയാകും പിണറായി വിജയന്‍. പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ സ്ഥിരം രാഷ്ട്രീയ മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ […]

Christian News

ഇ​ന്തോ​നേ​ഷ്യ​യി​ൽ മ​ത​പു​രോ​ഹി​ത​ന്​ വ​ധ​ശി​ക്ഷ

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സ്​​റ്റാ​ർ​ബ​ക്​​സ്​ ഹോ​ട്ട​ലി​ൽ 2016ൽ ​ന​ട​ത്തി​യ ഭീകരാക്രമണത്തിന്റെ സൂ​ത്ര​ധാ​ര​നാ​യ മ​ത​പു​രോ​ഹി​ത​ന്​ വ​ധ​ശി​ക്ഷ വി​ധി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ .​എ​സ്​ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​ന്റെ വ​ക്താ​വാ​ണ്​ അ​മാ​ൻ അ​ബ്​​ദു​ർ​റ​ഹ്​​മാ​നെ​ന്ന്​ ഇ​ന്തോ​നേ​ഷ്യ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ്​ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്ന​ത്. രാ​ജ്യ​ത്തെ മ​റ്റ്​ ആ​ക്ര​മ​ണ​ങ്ങ​ളി​ലും അ​ബ്​​ദു​ർ​റ​ഹ്​​മാ​ന്​ പ​ങ്കു​ണ്ടെ​ന്ന്​ കോ​ട​തി നി​രീ​ക്ഷി​ച്ചു. മ​റ്റ്​ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്​ ഇ​യാ​ൾ. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ സു​രാ​ബ​യ​യി​ൽ ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന […]

Christian News

ഉപരോധം ഒരു വർഷം കൂടി തുടരുമെന്ന്‌ ട്രമ്പ്; ഉത്തരകൊറിയ ഇപ്പോഴും ഭീഷണി

വാഷിങ്​ടൺ: ഉത്തരകൊറിയയുടെ ഭീഷണി പൂർണമായും അവസാനിച്ചിട്ടില്ലെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രമ്പ്​. ഉത്തരകൊറിയ ഇപ്പോഴും അമേരിക്കയുടെ നേർക്കുള്ള ഒരു ഭീഷണി തന്നെയാണെന്ന്​ ട്രമ്പ്​ വ്യക്​തമാക്കി. ഉത്തരകൊറിയക്ക്​ ഏർപ്പെടുത്തിയ ഉപരോധം ഒരു വർഷം കൂടി തുടരാനും ട്രമ്പ്​ ഭരണകൂടം തീരുമാനിച്ചു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ചരിത്രപരമായ ചർച്ചകൾക്ക്​ ​േലാകം സാക്ഷ്യം വഹിച്ചതിനെ പിന്നാലെയാണ്​ ​ട്രമ്പിന്റെ പ്രസ്​താവന. ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തിൽ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അമേരിക്ക പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു. സിംഗപ്പൂരിൽ നടന്ന സമാധാന ഉച്ചകോടിക്ക്​ […]

Christian News

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി പ്രാബല്യത്തില്‍; അരലക്ഷം വനിതകള്‍ക്ക് ലൈസന്‍സ്

റിയാദ്: നൂറ്റാണ്ടുകള്‍ നീണ്ട മതപരമായ വിലക്കിന് അന്ത്യം കുറിച്ച് സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കി. സ്ത്രീ ശാക്തീകരണത്തിന്റെയും അവകാശം ഞായറാൈഴ്ച പുലര്‍ച്ചെ 12 മണിമുതലാണ് പ്രാബല്യത്തില്‍ വന്നത്. ചരിത്രം തിരുത്തിയ പുതുയുഗപ്പിറവിയെ രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമനസോടെയാണ് സ്വീകരിച്ചത്. ലോകത്ത് വനിതകള്‍ക്ക് വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്ത ഏക രാജ്യമെന്ന ദുഷ്‌കീര്‍ത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇഛാശക്തിക്കു മുന്നില്‍ ചരിത്രത്തിന്റെ ഭാഗമായി മാറി. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്ന നിലയില്‍ ട്രാഫിക് നിയമത്തിലെ ഭേദഗതി 2017 […]

Christian News

ഇവാ. മാത്യു ജോർജിന് തെരുവ് നായ ആക്രമണത്തിൽ മാരകമായ പരുക്ക്

ഭോപ്പാൽ: പെനിയേൽ ഐ പി സി സഭാംഗവും, ഭോപ്പാൽ ഗോവിന്ദാപുരം സഭാശുശ്രൂഷകനുമായ ഇവാ. മാത്യു ജോർജിനെ തെരുവ് നായ ആക്രമണത്തിൽ മാരകമായ പരുക്കേറ്റ് ഭോപ്പാലിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചി്രിക്കുന്നു. അടിയന്തിര പ്രാർത്ഥന അപേക്ഷിക്കുന്നു.

Christian News

ട്രമ്പ് – കിം കൂടിക്കാഴ്ച ജൂണ്‍ 12 നു രാവിലെ ഒമ്പതു മണിക്ക്‌

വാഷിംഗ്ടണ്‍: ഏതാനും നാള്‍ മുമ്പും വരെ അസാധ്യമെന്നു കരുതിയത് യാഥാര്‍ഥ്യമാകാന്‍ പോകുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉനും തമ്മിലുള്ള കൂടിക്കാഴ്ച ജൂണ്‍ 12 ന് സിംഗപ്പൂര്‍ സമയം രാവിലെ ഒമ്പതിന് നടക്കും. ഉച്ചകോടിക്കു മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന് സിംഗപ്പൂരില്‍ എത്തിയിട്ടുള്ള സംഘം അവാസാനവട്ട തയാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് അറിയിച്ചു. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോ ദിവസവും സുരക്ഷാ ഏജന്‍സികള്‍ ട്രമ്പിനു നല്‍കുന്നുണ്ടെന്നും പ്രസ് സെക്രട്ടറി […]

Christian News

വാഹനാപകടം:ജോസഫ്‌ മാത്യുവിന്റെ സംസ്കാരം ഇന്ന്

കോലഞ്ചേരി: വാഹനാപകടത്തെ ത്തുടർന്ന് ജൂൺ 4 ന് നിര്യാതനായ കൂട്ടക്കല്ലില്‍ ജോസഫ്‌ മാത്യു (28) വിന്റെ ഭൗതീക ശരീരം ജൂൺ 5 ചൊവ്വാഴ്ച രാവിലെ 11.30 ന് സ്വഭവനത്തിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം 2.30 ന് സംസ്കാരം ഐപിസി ചാത്തമറ്റം സെമിത്തേരിയിൽ നടക്കും ഐപിസി മണിമരുതുംചാല്‍ സഭാംഗവും പിവൈപിഎ പ്രവര്‍ത്തകനുമായിരുന്നു. കോതമംഗലത്തേക്ക് ജോലിയ്‌ക്ക്‌ പോകവേയായിരുന്നു അപകടം നേരിട്ടത്‌. ഉടന്‍ത്തന്നെ ഹോസ്‌പ്‌റ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ജോഫി. ഏകമകന്‍ ഗായോസ്‌. പിതാവ്‌: […]