Christian News

ഫാ. ടോമിന്‍റെ മോചനം: ഉഴുന്നാലില്‍ കുടുംബം നിവേദനം നല്‍കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യെ​​​മ​​​നി​​​ൽ ഭീ​​​ക​​​ര​​​ർ ബന്ദികളാക്കിയ ഫാ. ​​​ടോമിന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട്ഉഴുന്നാലില്‍ കുടുംബം രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി.​ ​​സ​​​ദാ​​​ശി​​​വ​​​ത്തി​​​നു നി​​​വേ​​​ദ​​​നം ന​​​ല്കി. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻചാ​​​ണ്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗത്തിന്റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. ഫാ.​​​ടോ​​​മി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ​​​ര​​​മാ​​​വ​​​ധി സ​​​ഹാ​​​യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ഉ​​​റ​​​പ്പു ന​​​ല്കി​​​യ​​​താ​​​യി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു. ഉ​​​ഴു​​​ന്നാ​​​ലി​​​ൽ കു​​​ടും​​​ബ​​​യോ​​​ഗ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ. തോ​​​മ​​​സ് ഉ​​​ഴു​​​ന്നാ​​​ലി​​​ൽ, തോ​​​മ​​​സ് ഉ​​​ഴു​​​ന്നാ​​​ലി​​​ൽ, റോ​​​യ് മാ​​​ത്യു , ഷാ​​​ജ​​​ൻ തോ​​​മ​​​സ്, […]

Christian News

പ്രമുഖ പാസ്റ്ററുടെ ഫെയ്സ് ബുക്ക് പേജിന് നിരോധനം

കാലിഫോര്‍ണിയ: ഫെയ്സ് ബുക്കിലൂടെ സുവിശേഷ പ്രചരണങ്ങള്‍ നടത്തുന്ന പ്രമുഖ അമേരിക്കന്‍ പാസ്റ്ററുടെ അക്കൌണ്ട് പേജിന് ഫെയ്സ് ബുക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.എസിലെ കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എസ്.എ. ക്രിസ്ത്യന്‍ ചര്‍ച്ച് നേതാവ് പാസ്റ്റര്‍ സ്റ്റീവന്‍ ആന്‍ഡ്രുവിന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 20 മില്യണ്‍ ആളുകള്‍ പ്രയോജനപ്പെടുത്തിവരുന്ന തന്റെ ഫെയ്സ് ബുക്ക് പേജിനാണ് നിരോധനം. ഫെയ്സ് ബുക്കിലൂടെയുള്ള തന്റെ സുവിശേഷ പ്രവര്‍ത്തനത്തിനു ദിനംപ്രതി ശ്രോതാക്കള്‍ കൂടികൂടി വരുന്നതില്‍ അസ്വസ്ഥതപൂണ്ടവരാണ് ഈ നടപടിക്കു പിന്നിലെന്ന് പാസ്റ്റര്‍ […]

Christian News

ISIS നടത്തി കൊണ്ടിരിക്കുന്ന വംശഹത്യയ്ക്കെതിരെ പ്രതികരിക്കുക: UN കോൺഫറൻസ്

മദ്ധ്യപൂർവ്വദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് നടത്തി കൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കാൻ യുണൈറ്റഡ് നേഷൻസ്സ് ഇടപെടണമെന്ന് ഏപ്രിൽ 28-ന് നടന്ന UN കോൺഫ്രൻസിലെ അംഗങ്ങൾ ആവശ്യപ്പെട്ടു. ‘Knights of Columbus’ന്റെ CEO- കാൾ ആന്റേർസണും, കോൺഫ്രൻസിൽ സംസാരിച്ച മറ്റുള്ളവരും, മതവിശ്വാസത്തിന്റെ പേരിൽ ജനവിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുന്നത് അവസാനിപ്പിക്കാനായി ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഒന്നടങ്കം ആവശ്യപ്പെട്ടു. സിറിയയിലെ അഭ്യന്തര യുദ്ധവും ഇസ്ലാമിക് തീവ്രവാദികളുടെ ഭീകരതയും ഒത്തുചേർന്ന് ജനവിഭാഗങ്ങളുടെ ജീവിതം ദുരിതമയമായിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ വംശഹത്യാനീക്കങ്ങൾ നേരിട്ടനുഭവിച്ചിട്ടുള്ളവരും അത്തരം പ്രവർത്തികൾ നേരിട്ടു കണ്ടിട്ടുള്ളവരുമായ നിരവധി പേർ […]

Christian News

ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസിനെതിരെ ശക്തമായി പ്രതികരിക്കും ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന ഐഎസ് നടപടിയ്ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘എബിസി ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയത്. ‘വാട്ടര്‍ബോര്‍ഡിംഗ്’ എന്ന പീഡന രീതി കുറ്റവാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനെ കുറിച്ചുള്ള തന്റെ അനുകൂല നിലപാടും ട്രംപ് അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. എബിസി ന്യൂസിലെ ഡേവിഡ് മൂയിര്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് ട്രംപുമായി സംഭാഷണം നടത്തിയത്. “ഞങ്ങളെയും, മറ്റു ചിലരെയും ഐഎസ് തീവ്രവാദികള്‍ ശിരച്ഛേദനം നടത്തുകയാണ്. ക്രൈസ്തവരായി ജനിക്കുകയും ജീവിക്കുകയും […]

Christian News

തങ്ങളുടെ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു

ക്രാക്കോവ്: യേശുക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി പോളണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ഡ്രസെജ് ഡൂഡായുടെ സാന്നിധ്യത്തില്‍ പോളിഷ് ബിഷപ്പുമാരാണ് ക്രിസ്തുവിനെ രാജ്യത്തിന്റെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നവംബര്‍ 19-ാം തീയതി ക്രാക്കോവിലെ ദിവ്യകാരുണ്യ ദേവാലയത്തില്‍ നടത്തപ്പെട്ട ഔദ്യോഗിക ചടങ്ങ്, ഇരുപതാം തീയതി രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും പ്രതീകാത്മകമായി വീണ്ടും നടത്തപ്പെട്ടു. 1925-ല്‍ പിയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കണമെന്ന് വിവരിക്കുന്ന ‘ക്യൂവാസ് പ്രിമാസ്’ എന്ന ലേഖനം പുറപ്പെടുവിച്ചത്. ക്യൂവാസ് പ്രിമാസിന്റെ വിശദീകരണ പ്രകാരം, ഒരാള്‍ […]