Christian News

ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് 96ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ് മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 96ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2019 ജനുവരി 21 മുതല്‍ 27 വരെ തിരുവല്ലായിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ജനറല്‍ കണ്‍വന്‍ഷന്റെ ആദ്യ ആലോചനായോഗം ഒക്ടോബര്‍ 2ാം തീയതി അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയുടെ അദ്ധ്യക്ഷതയില്‍ സഭാ ആസ്ഥാനമായ മുളക്കുഴയില്‍ വച്ച് നടന്നു. പാസ്റ്റര്‍മാരായ തോമസുകുട്ടി ഏബ്രഹാം, ബാബു ചെറിയാന്‍, വി.പി. […]

Christian News

36 മത് കോൺഫ്രൻസിന് (പി.സി.എൻ.എ.കെ) ബോസ്റ്റണിൽ തുടക്കമായി.

ബോസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ 36. മത് കോൺഫ്രൻസിന് തുടക്കമായി. ജൂലൈ 5 ന് വ്യാഴാഴ്ച വൈകിട്ട് നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ ഉദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ പാസ്റ്റർ ജോർജ്.പി. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ പി.വി.മാമ്മൻ സങ്കീർത്തനം വായിച്ചു. ലോക്കൽ കൺവീനർ പാസ്റ്റർ ജോൺസൻ സാമുവേൽ സ്വാഗതം പറഞ്ഞു. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള റവ.ഡോ.സാമുവേൽ റോഡ്ട്രിഗർസ് , […]

Obituary

ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് നിത്യതയിൽ

ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് നിത്യതയിൽ എറണാകുളം: ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീ ബോർഡിസ്റ് ആയിരുന്ന ബ്രദർ റോയി തോമസ് (58) ജൂലൈ 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു.തൃശൂർ നെല്ലിക്കുന്ന് ചുങ്കത്ത് വീട്ടിൽ പരേതനായ തോമസിന്റെ മകനായ റോയി തോമസ് കഴിഞ്ഞ 37 വർഷം ഹാർട്ട്‌ ബീറ്റ്‌സ് ട്രൂപ്പിന്റെ കീബോർഡിസ്റ് ആയിരുന്നു. പാലാരിവട്ടം ബ്രദറൺ സഭാംഗമായിരുന്ന കുടുംബം എറണാകുളം ചെമ്പ്മുക്കിലാണ് താമസിക്കുന്നത്. കാൻസർ രോഗത്താൽ ഭാരപ്പെടുകയായിരുന്നു. സംസ്കാര ശുശ്രൂഷ ജൂലൈ […]

Obituary

പാസ്റ്റർ യേശുദാസ് വർഗീസിന്റെ സംസ്കാരം

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ വാഹനാപകടത്തിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ യേശുദാസ് വർഗീസിന്റെ സംസ്കാരം നാളെ വ്യാഴാഴ്ച ജൂലൈ 5 ന് ഏലപ്പാറയിൽ ഹെലിബറിയ ഐ.പി.സിി സഭാ സെമിത്തേരിയിൽ നടക്കും. ജൂലൈ 4 ന് ഇന്ന് റായ്പൂരിൽ നിന്ന് 12.20 ന്റെ ഫ്ലൈറ്റിന് കേരളത്തിൽ കൊണ്ടുവരും.തുടർന്ന് രാത്രി 9 ന് എറണാകുളം കുണ്ടന്നൂരിലുള്ള (വൈറ്റിലയിൽ നിന്ന് കുണ്ടന്നൂർ പാലം ഇറങ്ങിയാൽ ഉടൻ ഇടതുവശത്തുള്ള മാർക്കറ്റ് റോഡിലൂടെ നേരെ പോയാൽ Pr. യേശുദാസ് വീട്ടിൽ എത്താം) ഭവനത്തിലെത്തിക്കുകയും വ്യാഴാഴ്ച പുലർച്ചെ […]

Christian News

ഐ.പി.സി കേരളാ സ്റ്റേറ്റ് കൺവൻഷനു ഒരുക്കങ്ങളായി; പാസ്റ്റർ എം.വി.മത്തായി രക്ഷാധികാരിയായുള്ള കമ്മിറ്റി രൂപീകരിച്ചു

പാസ്റ്റർ പ്രദീപ് പ്രസാദ് (മീഡിയ കൺവീനർ) കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭാ കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. ഡിസംബർ 5 മുതൽ 9 വരെ പാലക്കാട് വടക്കുഞ്ചേരി ടൗണിൽ നടക്കുന്ന കൺവൻഷന്റെ ക്രമീകരണങ്ങൾക്കായുള്ള ലോക്കൽതല കമ്മിറ്റി രൂപീകരിച്ചു. മെയ് 15ന് ഐ.പി.സി.തേനിടുക്ക് സഭയിൽ കൂടിയ നേതൃയോഗത്തിനു സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് മുഖ്യ സന്ദേശം നല്കി. ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി. ഏബ്രഹാം കൺവൻഷന്റെ ക്രമീകരണങ്ങളെക്കുറിച്ച് വിവരണം നടത്തി. […]

Christian News

37 മത് പി.സി.എൻ.എ.കെ മയാമിയിൽ

നിബു വെള്ളവന്താനം ഡാളസ്സ് :2019 ജൂലൈയിൽഫ്ലോറിഡ മയാമിയിൽ നടക്കുന്ന പെന്തക്കോസ്തൽ കോൺഫ്രൻസിനു ദേശീയ സംഘാടക സമിതി നിലവിൽ വന്നു. ബോസ്റ്റണിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനത്തിൽ വെച്ചാണു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ കെ. സി. ജോൺ ( ഫ്ലോറിഡ) നാഷണൽ കൺവീനർ, വിജു തോമസ് ( ഡാളസ്) നാഷണൽ സെക്രട്ടറി, ബിജു ജോർജ്ജ് ( കാനഡ) നാഷണൽ ട്രഷറർ, ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ( ഫ്ലോറിഡ) നാഷണൽ യൂത്ത് കോർഡിനേറ്റർ എന്നിവരടങ്ങുന്നതാണു തിരഞ്ഞെടുക്കപ്പെട്ട പുതിയ സമിതി. […]

Christian News

മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി അമേരിക്കയില്‍ എത്തുന്നു

പെന്‍സില്‍വേനിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2018 ഫിലാഡല്‍ഫിയ ദേശീയ കണ്‍വന്‍ഷനില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. അദ്ദേഹം ആദ്യമായി അമേരിക്കയില്‍ എത്തുന്നത് ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്. ഇ.കെ നയനാര്‍ക്ക് ശേഷം ഫൊക്കാനയുടെ വേദിയില്‍ എത്തുന്ന കമ്മ്യുണിസ്റ് നേതാവ് കൂടിയാകും പിണറായി വിജയന്‍. പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ 2018 ജൂലൈ 5 മുതല്‍ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ സ്ഥിരം രാഷ്ട്രീയ മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ […]