Christian News

യു.പി.എഫിനു പുതിയ നേതൃത്വം

കുന്ദംകുളം:1982 ൽ സ്ഥാപിതമായ പെന്തക്കോസ്ത് ഐക്യ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ഒന്നാണ് കുന്നംകുളം UPF, യുണൈറ്റഡ് പെന്തക്കൊസ്ത് ഫെല്ലോഷിപ്പ്,കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഐക്യ സംരംഭംങ്ങളിലൊന്നായ കുന്ദംകുളം യു.പി.എഫിന് പുതിയ നേതൃത്വം.ഏപ്രിൽ ഒന്നിന് കുന്ദംകുളത്ത് കൂടിയ ജനറൽ ബോഡിയിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സീനിയർ ഫോറം : പാസ്റ്റർ. ലാസർ മുട്ടത്തു, പാസ്റ്റർ പി. ജി. യേശുദാസ്
ജനറൽ പ്രസിഡന്റ്.പാസ്റ്റർ. പ്രതീഷ് ജോസഫ്,വൈസ് പ്രസിഡന്റ്. പാസ്റ്റർ. സന്തോഷ് മാത്യു, പാസ്റ്റർ. സാമുവേൽ പോൾ
ജന. സെക്രട്ടറി. ജോബിഷ്,അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി. രവീന്ദ്രൻ. പി,
സെക്രട്ടറി. സതീഷ് ബോബി,ട്രഷറർ. പി. ആർ. ഡെന്നി.
ബൈബിൾ ക്വിസ്. പാസ്റ്റർ.കെ. പി. ബേബി.
പ്രയർ കൺവീനർ. പാസ്റ്റർ. ജിജു പി. സി
പബ്ലിസിറ്റി കൺവീനർ. പി. യു ഷിബു,
മീഡിയ കൺവീനർ. മെബിൻ കുരിയൻ
ക്വയർ കൺവീനർ. മോഹൻ ജോസഫ്
ഇവാഞ്ചലിസം കൺവീനർ. പാസ്റ്റർ. കെ. കെ. കുര്യക്കോസ്
അറേഞ്ചുമെന്റ് കൺവീനർ. വിജിൻ വിൽ‌സൺ
ചാരിറ്റി കൺവീനർ. സി. സി. കുര്യൻ.
ഫുഡ് കൺവീനർ. പി. കെ. പോൾസൺ
യൂത്തുവിങ് പ്രസിഡണ്ട്. പാസ്റ്റർ അനീഷ് ഉലഹന്നാൻ ,വൈസ് പ്രെസിഡന്റ് ജീവൻ സി ചന്ദ്രൻ, സെക്രെട്ടറി. വിജോ വിൽ‌സൺ, ജോയിന്റ് സെക്രട്ടറി. വിജോ വിൽ‌സൺ, ട്രഷറർ. ആക്സ ജോബിഷ്
ലേഡീസ് വിങ്.
സീനിയർ സിസ്റ്റർ. ബേബി പി. സി,
പ്രെസിഡന്റ്. ഉഷ രവീന്ദ്രൻ, വൈസ് പ്രെസിഡന്റ്. എസ്ഥേർ വിൽ‌സൺ, സെക്രട്ടറി. നിസ്സി ലിബിനി, ജോയിന്റ് സെക്രട്ടറി.സോഫിയ റോയ്, ട്രെഷറർ. ഷീജ സതീഷ്.
1982 ൽ സ്ഥാപിതമായ പെന്തക്കോസ്ത് ഐക്യ പ്രസ്ഥാനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ഒന്നാണ് കുന്നംകുളം UPF, യുണൈറ്റഡ് പെന്തക്കൊസ്ത് ഫെല്ലോഷിപ്പ് കുന്നംകുളം എന്ന നാമധേയത്തിൽ അറിയപ്പെടുന്നു.
നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ. ജി. മാത്യു പ്രസിഡന്റും, ഇപ്പോൾ കാണിപ്പയ്യൂർ ഐ. പി. സി. പ്രയർ കാസ്റ്റിൽ ശുശ്രുഷകൻ ആയ പാസ്റ്റർ കെ. പി ബേബി സെക്രട്ടറി ആയും രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ്.
ഉപദേശ ഐക്യമുള്ള പെന്തക്കോസ്തു വിശ്വാസികളുടെയും ദൈവദാസന്മാരുടെയും ഐക്യവേദിയാണ് യു.പി

Leave a Reply

Your email address will not be published. Required fields are marked *