Christian News

പാസ്റ്റർ മോനിസ് ജോർജ് ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ

പെസിൽവേനിയ : ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായി റവ.ഡോ. മോനിസ് ജോർജ് ചുമതലയേറ്റു. കഴിഞ്ഞ 6 വർഷമായി ന്യുയോർക്ക് ശാലേം പെന്തക്കോസ്തൽ റ്റാബർ നാക്കിൾ സഭയുടെ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം കേരള യൂണിവേഴ്സിറ്റി, മദ്രാസ് എം.കെ യൂണിവേഴ്സിറ്റി, കുമ്പനാട് ഹെബ്രോൻ എബനേസർ തിയോളജിക്കൽ സെമിനാരി, ഡാളസ് ക്രിസ് വെൽ കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ന്യൂജേഴ്സി ഡ്രൂ യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഭാര്യ ജോളി, മക്കൾ: ഏബ്രഹാം, ഫ്രെഡി. മരുമകൾ: […]

Christian News

പാസ്റ്റർ സിസിൽ മാത്യുവും, പാസ്റ്റർ എബി തോമസും ന്യുയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകരായി

പാസ്റ്റർ സിസിൽ മാത്യുവും, പാസ്റ്റർ എബി തോമസും ന്യുയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകരായി ചുമതലയേറ്റു.ന്യൂയോർക്ക്: എൽമണ്ട് മീച്ചം അവന്യുവിലുള്ള ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സിസിൽ മാത്യുവും, മലയാളം വർഷിപ്പ് സർവ്വീസ് ശുശ്രൂഷകനായി പാസ്റ്റർ എബി തോമസും ചുമതലയേറ്റു. നാൽപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ കടന്നുവരികയും ചർച്ച് ഓഫ് ഗോഡ് സഭ സ്ഥാപിക്കുകയും ചെയ്ത പാസ്റ്റർ മത്തായി പി. മത്തായിയുടെ കൊച്ചുമകനും എൽമണ്ട് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് […]