ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നോര്ത്തമേരിക്കന് ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘനയായ പി.വൈ.പി.എ യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡിസംബര്‍ 2 ശനിയാഴ്ച ന്യൂയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് 2018 – 2020 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഡോ.റോജന്‍ സാം(പ്രസിഡന്റ്), അലക്സ് ജോര്‍ജ്ജ് ഉമ്മന്‍(വൈസ് പ്രസ്ഡന്റ്), പ്രയ്സണ്‍ ജേക്കബ്(സെക്രട്ടറി),
