Christian News

കേരള സുവിശേഷ യാത്ര കാസർഗോഡ് ചെർക്കളയിൽ ആരംഭിച്ചു.

കാസർഗോഡ്: ഐപിസി കേരള സ്റ്റേറ്റ് ഇവാന്ജലിസം ബോർഡ് നേതൃത്വം നൽകുന്ന കേരള സുവിശേഷ യാത്ര കാസർഗോഡ് ചെർക്കളയിൽ ആരംഭിച്ചു. ചെയർമാൻ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സെക്രട്ടറി ബ്രദ. പി വി കുട്ടപ്പൻ, കോർഡിനേറ്റർ സുവി. ഷിബിൻ ശാമുവേൽ, പാസ്റ്റർ സുരേഷ് മാത്യു എന്നിവർ നേതൃത്വം നൽകും. മലബാർ സുവിശേഷികരണ പ്രവർത്തങ്ങൾ പാസ്റ്റർ ജോൺസൻ കുര്യന്റെ അത്യക്ഷതയിൽ കാസർഗോഡ് സെന്റർ ശുശ്രുഷകൻ പാസ്റ്റർ സന്തോഷ് മാത്യു ഉത്‌ഘാടനം ചെയ്തു. ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകൾ പിന്നിട്ട് സുവിശേഷ യാത്ര […]

Christian News

2018 അത്ര ശുഭകരമാവില്ല;ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

പുതുവര്‍ഷത്തെ കുറിച്ച്‌ അത്ര പ്രതീക്ഷനിര്‍ഭരമായ ഒരു ചിത്രമല്ല ശാസ്ത്രജ്ഞന്മാര്‍ നല്‍കുന്നത്. അടുത്ത വര്‍ഷം ലോകത്ത് വിനാശകരമായ ഭുകമ്ബങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് അവര്‍ വിലയിരുത്തുന്നു. ജനനിബിഡമായ ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഭൂകമ്ബ സാധ്യത കൂടുതലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂമിയുടെ ഭ്രമണവേഗത്തിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് ഭൂകമ്ബ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ വളരെ സൂക്ഷമാണെങ്കില്‍ പോലും വലിയ അളവിലുള്ള ഭൂഗര്‍ഭ ഊര്‍ജ്ജ വികിരണത്തിന് അത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതായത് ദിവസത്തിന്റെ നീളത്തിലുണ്ടാവുന്ന ഒരു മില്ലിസെക്കന്റ് വര്‍ദ്ധന പോലും വലിയ […]