Christian News

അമേരിക്കയില്‍ ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് പള്ളിക്കുനേരെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ മുഖം മൂടി ധരിച്ചെത്തിയ അക്രമി നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ ആറു പേരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവില്‍ ഏറെയും 60 വയസിനു മുകളിലുള്ളവരാണെന്നും സൂചനകളുണ്ട്. ആക്രമണം നടത്തിയ ഇമ്മാനുവല്‍ സാംസണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് 60ലേറെപ്പേര്‍ പള്ളിയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി

Christian News

അമേരിക്കന്‍ നികുതി സംവിധാനത്തില്‍ വന്‍ അഴിച്ചുപണി വരുന്നു; കോര്‍പറേഷനുകളുടെ നികുതി 20 ശതമാനമായി കുറയും

വാഷിംഗ്ടണ്‍: അമേരിക്കയിലെ നികുതി സമ്പ്രദായം ഉടച്ചു വാര്‍ക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദീര്‍ഘനാളത്തെ ശ്രമം ലക്ഷ്യത്തോടടുക്കുന്നു. നികുതി ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോവുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. നികുതി പരിഷ്‌കരണം സംബന്ധിച്ച് പുറത്തു വിട്ട രൂപരേഖ പ്രകാരം കോര്‍പറേഷനുകളുടെ നികുതി 35 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി കുറയും. നികുതി പുന:സംഘടന അമേരിക്കയെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുമെന്നും, ഇടത്തരം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ട്രമ്പ് അവകാശപ്പെട്ടു. രാജ്യത്തെ നികുതി സംവിധാനം കൂടുതല്‍ ലളിതമാക്കേണ്ടത് അനിവാര്യമായിരുന്നു. നിലവിലുള്ള സങ്കീര്‍ണമായ […]

Christian News

കുട്ടിയെ കാണാതായി,പിതാവ് അറസ്റ്റില്‍

ഓസ്റ്റിന്‍: ദത്തെടുത്ത ഇന്ത്യന്‍ വംശജയായ മൂന്നുവയസുകാരിയെ അമേരിക്കന്‍ പിതാവ് ഒറ്റയ്ക്ക് വീടിന് പുറത്തുനിര്‍ത്തി, ശേഷം കുട്ടിയെ കാണാതായി. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലു കുടിക്കാഞ്ഞതിന് അര്‍ദ്ധരാത്രിയില്‍ കുറ്റാക്കൂരിരുട്ടത്ത് വീടിന് പിന്നിലെ മരത്തിനടിയില്‍ പോയി തനിച്ച് നില്‍ക്കാന്‍ 37 കാരനായ മാത്യൂസ് ഷെറിന്‍ എന്ന മൂന്നുവയസുകാരിയോട് ആവശ്യപ്പെടുകയായിരുന്നു.വീട്ടില്‍ നിന്നും 100 അടി മാറിയാണ് ഈ മരം നില്‍ക്കുന്നത്. സംഭവം നടന്ന് അഞ്ചു മണിക്കൂര്‍ കഴിഞ്ഞതോടെ മാത്യൂസ് പോലീസിനെ വിളിച്ച കുഞ്ഞിനെ കാണാതെ പോയെന്ന് […]

Christian News

പ്രഥമ വനിത സ്ഥാനത്തെ ചൊല്ലി ട്രമ്പിന്റെ ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രഥമ വനിത സ്ഥാനത്തെ ചൊല്ലി ട്രമ്പിന്റെ ഭാര്യമാര്‍ തമ്മില്‍ തര്‍ക്കം. ആദ്യ ഭാര്യ ഇവാനയും മൂന്നാം ഭാര്യ മെലാനിയയും തമ്മിലാണ് തര്‍ക്കും സ്ഥാനത്തെചൊല്ലി വടംവലി രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഥമ വനിത താനാണെന്ന് അവകാശപ്പെട്ട് ഇവാന രംഗത്തെത്തിയത്. ട്രമ്പിന്റെ ആദ്യ ഭാര്യ താനാണ് അതുകൊണ്ട് തന്നെ പ്രഥമ വനിതയും താനാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇതെച്ചൊല്ലി പരസ്യമായി ഇവര്‍ വാഗ്വാദത്തിലേര്‍പ്പെട്ടതോടെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്കത് ചൂടന്‍ വാര്‍ത്തയുമായി. എന്നാല്‍ ഇവാന […]