Christian News

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് ബോസ്റ്റണിൽ 2018 ജൂലൈ 5 മുതൽ 8 വരെ

ന്യുയോർക്ക്: 2018 ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന 36 മത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്തൽ കോൺഫറൻസിന്റെ (പി.സി.എൻ.എ.കെ) ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊളംബസ് ഒഹായോ കൺവൻഷൻ സെന്ററിൽ ജൂൺ 30നു വെള്ളിയാഴ്ച നടത്തപ്പെട്ട പ്രതിനിധി സഭയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മസാച്ചുസെറ്റ്സ് സ്പ്രിംങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് കോൺഫ്രൻസ് നടത്തപ്പെടുക.നാഷണൽ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട റവ.ബഥേൽ ജോൺസൺ ഇടിക്കുള ഇൻഡ്യാ പെന്തക്കോ സ്ത് ദൈവസഭയുടെ ആരംഭകാല […]

Christian News

2019ലെ അമേരിക്കൻ മലയാളി പെന്തെക്കൊസ്തു കോൺഫറൻസ് മിയാമിൽ വെച്ച്. പാസ്റ്റർ കെ.സി.ജോൺ (ഫ്ലോറിഡാ) നാഷണൽ കൺവീനർ

കൊളംബസ്: 37മത് നോർത്തമേരിക്കൻ മലയാളി പെന്തെക്കൊസ്തു കോൺഫറൻസ് ഫ്ലോറിഡായിലെ മിയാമിൽ വെച്ച് നടക്കും. പാസ്റ്റർ കെ.സി.ജോൺ (ഫ്ലോറിഡാ) നാഷണൽ കൺവീനറായി കൊളംബസിൽ നടന്ന 35മത് പിസിനാക്ക് ജനറൽ ബോഡിയിൽവെച്ച് തെരെഞ്ഞെടുക്കപ്പെട്ടു. 2019 ജൂലൈ 4 മുതൽ 7 വരെ നടക്കുന്ന കോൺഫറൻസ് വൻ വിജയമാക്കുവാൻ നാഷണൽ കൺവീനറിൻറെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ആരംഭിച്ചു. മിയാമി പട്ടണം അവധിക്കാലം ചെലവഴിക്കുവാൻ ഏറെ പ്രശസ്തിയാർജിച്ച പട്ടണമാണ്. നാഷണൽ കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ കെ.സി.ജോൺ സൌത്ത് ഫ്ലോറിഡാ ഐപിസി ചർച്ചിൻറെ സീനിയർ ശുശ്രൂഷകൻമാരിലൊരാളാണ്. […]