Christian News

ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിലുള്ള ഹോസ്പിറ്റലിലെ മുന്‍ ഡോക്ടര്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സിലെ ലെബനന്‍ ഹോസ്പിറ്റലിലെ മുന്‍ ഡോക്ടര്‍ ആശുപത്രിയില്‍ തോക്കുമായി എത്തി നടത്തിയ വെടിവയ്പല്‍ ഒരാള്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെ നേരത്തെ സേവനം ചെയ്തിരുന്ന ഹെന്ററി ബെല്ലോ എന്ന ഡോക്ടറാണ് വെടിവയ്പ് നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ സ്വയം ജീവനൊടുക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് സംഭവം. ആയിരം ബെഡ്ഡുകളുള്ള ലെബനന്‍ ആശുപത്രിയുടെ 16, 17 നിലകളില്‍ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായത്. ഹോസ്പിറ്റലിനു സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു […]

Christian News

ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ പുതിയ നീക്കവുമായി ലോകാരോഗ്യ സംഘടന

ജനീവ: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പുതിയ നീക്കവുമായി ലോകാരോഗ്യസംഘടന. ഇതിന്റെ മുന്നോടിയായി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭ്രൂണഹത്യാ നിയമങ്ങളെക്കുറിച്ചും, നയങ്ങളെക്കുറിച്ചുമുള്ള പുതിയ വിവരശേഖരണത്തിന് ലോകാരോഗ്യസംഘടന (WHO) തുടക്കം കുറിച്ചുയെന്നാണ് പ്രമുഖ പ്രോലൈഫ് മാധ്യമമായ ‘ലൈഫ്സൈറ്റ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഐക്യരാഷ്ട്രസഭാ ഏജന്‍സികളുടേയും, ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശപ്രകാരമുള്ള ഭ്രൂണഹത്യാനിയമങ്ങള്‍ നിലവില്‍ വരുത്തുവാന്‍ ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പുതിയ പദ്ധതിക്ക് തുടക്കം […]