Christian News

ട്രംപും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ഡ്ു ട്രംപ് വത്തിക്കാനിലെത്തി ഫ്രാന്സിുസ് മാര്‍പാപ്പയെ സന്ദര്ശി‍ച്ചു. സൗദി അറേബ്യ, ഇസ്രയേല്‍ സന്ദര്ശംനത്തിന് ശേഷമാണ് ട്രംപ് വത്തിക്കാനിലെത്തിയത്. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പയുടെ കൊട്ടാരത്തിലെ സ്വകാര്യ ലൈബ്രറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റും കുടുംബാംഗങ്ങളും സിസ്റ്റൈന്‍ ചാപ്പലും സെന്റ് പീറ്റേഴ്‌സ് ബസ്ലിക്കയും സന്ദര്ശി്ച്ചു. ഇതാദ്യമായാണ് ഇരു നേതാക്കളും കണ്ടു മുട്ടുന്നത്. ട്രംപിന്റെ നയങ്ങളെ നിരവധി തവണ വിമര്ശിേച്ചിട്ടുള്ളയാളാണ് മാര്പാസപ്പ. അഭയാര്ഥിി പ്രശ്‌നം, കുടിയേറ്റം, കാലവസ്ഥാ വ്യതിയാനം, […]

Christian News

കേരള ക്രിസ്ത്യന്‍ അസംബ്ലി രജത ജൂബിലി ആഘോഷിക്കുന്നു

കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭകളിലൊന്നായ കേരള ക്രിസ്ത്യന്‍ അസംബ്ലി രജതജൂബിലി വര്ഷനത്തിലേക്ക് പ്രവേശിച്ചു. കേരളത്തില്‍ നിന്നും കാനഡയില്‍ എത്തിച്ചേര്ന്ന് മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലര്‍ 1992 ല്‍ ടൊറന്റ്റോ ഒന്റാരിയോയില്‍ ആരംഭിച്ച ദൈവസഭ, വളര്ച്ചഡയുടെ വിവിധ ഘട്ടങ്ങളില്‍ പെന്തക്കോസ്ത് വിശ്വാസികള്ക്ക്ര അനുഗ്രഹകമായി നിലകൊള്ളുന്നു. സില്വൊര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രദര്‍ ടോം വര്ഗീനസ് ചെയര്മാവനായുള്ള ജൂബിലി കമ്മറ്റിയെ തിരഞ്ഞെടുത്തു. ചെറിയാന്‍ ഉണ്ണൂണ്ണി (ഡയറക്ടര്‍ – ചാരിറ്റി & വെല്ഫതയര്‍), ഏലിയാസ് പീറ്റര്‍ ( […]

Christian News

യു.എസ് വിസ കിട്ടുക ഇനി കൂടുതല്‍ ദുഷ്‌കരമാകും; 5 വര്ഷഅത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളും നല്കരണം

വാഷിംഗ്ടണ്‍: ഇനി മുതല്‍ ലോകത്ത് എവിടെയുള്ളവര്ക്കും അമേരിക്കന്‍ വിസ ലഭിക്കുക കൂടുതല്‍ ദുഷ്‌കരമാകും. വിസ അപേക്ഷകര്‍ അഞ്ചു വര്ഷലത്ത സോഷ്യല്‍ മീഡിയ വിവരങ്ങളും, ജോലി, താമസം സംബന്ധിച്ചുള്ള 15 വര്ഷലത്തെ വിവരങ്ങളും നല്കുണമെന്ന് നിഷ്‌കര്ഷി ക്കുന്ന നിര്ദേുശം ട്രമ്പ് ഭരണകൂടം അംഗീകരിച്ചു. വിസ അപേക്ഷകരെ സംബന്ധിച്ച പരിശോധന കര്ശൂനമാക്കുന്നതിന്റെ ഭാഗമായി ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആന്ഡ്ശ ബജറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ചോദ്യാവലി അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണെന്നും ശാസ്ത്രജ്ഞരെയും, അന്താരാഷ്ട്ര വിദ്യാര്ഥിേകളെയും അമേരിക്കയില്‍ നിന്ന് അകറ്റുമെന്നും വിമര്ശ,കര്‍ […]